സുധാകരന് പിണറായിയുടെ ആരോപണം അവഗണിക്കണം എന്ന എന്റെ മുന്‍ അഭിപ്രായം ഞാന്‍ പിന്‍വലിക്കുന്നു. ഒരൊറ്റ പത്രസമ്മേളനത്തോടെ സുധാകരന് കേരളത്തിലെ ജനാധിപത്യ വിശ്വാസികള...